May 31, 2023 Wednesday

Related news

May 31, 2023
May 31, 2023
May 30, 2023
May 30, 2023
May 29, 2023
May 29, 2023
May 28, 2023
May 28, 2023
May 28, 2023
May 26, 2023

അങ്കണവാടിയില്‍ കൊണ്ടുവന്ന ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മൂന്നരവയസുകാരന്‍ മരിച്ചു

Janayugom Webdesk
പാലക്കാട്
February 25, 2023 7:38 pm

അങ്കണവാടിയിലിരിക്കെ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മൂന്നരവയസുകാരന്‍ മരിച്ചു. ചെര്‍പ്പുളശേരി നെല്ലായ സ്വദേശി അബ്ദുള്‍ സലാമിന്റെ മകന്‍ മുഹമ്മദ് ജലാല്‍ ആണ് മരിച്ചത്. വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷണമാണ് അങ്കണവാടിയില്‍ ഇരുന്ന് കുട്ടി കഴിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിക്കുന്നതിനിടെയാണ് കുട്ടിയുടെ തൊണ്ടയില്‍ ഭക്ഷണം കുരുങ്ങിയത്. ഉടന്‍ തന്നെ അങ്കണവാടി ജീവനക്കാര്‍ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Eng­lish Summary;A three-and-a-half-year-old boy died after food brought to Angan­wa­di got stuck in his throat
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.