18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 4, 2024
November 6, 2024
November 4, 2024
November 1, 2024
September 28, 2024
September 9, 2024
September 4, 2024
August 24, 2024
August 22, 2024
July 22, 2024

ബഗ്ലാദേശില്‍ കപ്പലിന് തീ പിടിച്ച് 30 പേര്‍ മരിച്ചു

ധാക്ക
ധാക്ക
December 24, 2021 2:12 pm

തെക്കന്‍ ബഗ്ലാദേശില്‍ ജലകത്തിയില്‍ കപ്പലിന് തീ പിടിച്ച് 30 പേര്‍ മരിച്ചു. തീ പിടുത്തത്തില്‍ 200 ഓളം പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. ഇവരെ പ്രാദേശിക ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുനിന്ന് 37 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു.
ബര്‍ഗുണയിലേക്കുള്ള എംവി അവിസാന്‍ കപ്പല്‍ പുലര്‍ച്ചെ 3 മണിയോടെ ഡാപ്ഡാപിയ പ്രദേശത്ത് എത്തിയപ്പോഴാണ് തീ പിടുത്തമുണ്ടായതെന്ന് പൊലീസും അഗ്നിശമന സേനയും പറഞ്ഞു.

തീപിടുത്തമുണ്ടായ കപ്പലില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കവെ ചിലര്‍ മുങ്ങിമരിച്ചതായി അധികൃതര്‍ അറിയിച്ചു. 500 പേര്‍ കപ്പലിലുണ്ടായിരുന്നതായാണ് വിവരം.

Eng­lish Sum­ma­ry: At least 30 peo­ple have been killed after a fer­ry caught fire in south­ern Bangladesh

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.