ഝാർഖണ്ഡിലെ റാഞ്ചിയിൽ ദേശീയ ചാമ്പ്യൻഷിപ്പിനിടെ ഗുസ്തി താരത്തെ തല്ലുന്ന ബിജെപി എംപിയുടെ ദൃശ്യങ്ങൾ പുറത്ത്. ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റും ലോക്സഭ എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങാണ് മർദ്ദനത്തിന് പിന്നിൽ. സ്റ്റേജിൽനിന്ന് പോകുന്നതിന് മുമ്പ് യുവ ഗുസ്തി താരത്തിന്റെ മുഖത്ത് എംപി രണ്ടുതവണ അടിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.
English Summary: BJP MP slaps national wrestler in the face
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.