Friday
22 Feb 2019

Travel

ആരും തിരിഞ്ഞുനോക്കാനില്ലാതെ പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രം

പെരുവണ്ണാമൂഴി ജലാശയം പേരാമ്പ്ര: മലബാറിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പെരുവണ്ണാമൂഴി ടൂറിസ്റ്റു കേന്ദ്രത്തില്‍ എത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കണമെന്ന് ആവശ്യം ശക്തമായി . ടൂറിസ്റ്റ് കേന്ദ്രത്തിലെത്തുന്ന നൂറു കണക്കിന് വിനോദസഞ്ചാരികള്‍ കേന്ദ്രത്തിന്റെ അവസ്ഥയില്‍ നിരാശരാണ്. മേഖലയില്‍ പ്രവര്‍ത്തിച്ച ഏക ഭക്ഷണശാല പൂട്ടിയത് കാരണം...

സംസ്ഥാനത്തെ 77 ടൂറിസം കേന്ദ്രങ്ങളില്‍ ഗ്രീന്‍ കാര്‍പറ്റ് പദ്ധതി

തിരുവനന്തപുരം: പൊതുജനപങ്കാളിത്തത്തോടെ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുന്ന ഗ്രീന്‍കാര്‍പറ്റ് പദ്ധതി ഈ വര്‍ഷം സംസ്ഥാനത്തെ 77 ടൂറിസം കേന്ദ്രങ്ങളില്‍ നടപ്പാക്കും. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നതാണ് ഗ്രീന്‍കാര്‍പറ്റ് പദ്ധതിയെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍...

പൊതുമേഖലാ സ്ഥാപനങ്ങള്‍ ആസ്തി പണമാക്കി മാറ്റുന്നതിനുള്ള വിപണനതന്ത്രങ്ങള്‍ ആവിഷ്‌കരിക്കണം ; തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ആസ്തിയെ പണമാക്കി മാറ്റുന്നതിനുള്ള വിപണനതന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്ന് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്. സംസ്ഥാന വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്‍ (കെടിഡിസി) സൗജന്യ താമസവും കുറഞ്ഞ നിരക്കില്‍ ഭക്ഷണവും വാഗ്ദാനം ചെയ്യുന്ന പ്രീമിയം ലൈഫ് മെംബര്‍ഷിപ്പ് കാര്‍ഡ്...

സാഹസിക വിനോദസഞ്ചാരത്തിന്റെ വശ്യതയുമായി കുറുമ്പാലകോട്ട

ജോമോന്‍ ജോസഫ് കല്‍പറ്റ: സാഹസിക വിനോദ സഞ്ചാരം ഇഷ്ടപ്പെടുന്നവര്‍ക്ക് ഹൃദ്യമായ കാഴ്ചാനുവഭവുമായി കുറുമ്പാലക്കോട്ട മലനിരകള്‍. മായക്കാഴ്ചകളുടെ സൗന്ദര്യം നുകരാന്‍ നൂറുകണക്കിനാളുകള്‍ മലകയറിത്തുടങ്ങി. മഴ പെയ്തു തീര്‍ന്നാലും മരം പെയ്യുന്ന കുള്ളന്‍ കാടുകളാണ് കുറുമ്പാലക്കോട്ടയുടെ വരദാനം. കുളിരിന്റെ കൂടാരമാണ് ഈ കുഞ്ഞിക്കാടുകള്‍. പണ്ടുകാലത്തൊക്കെ...

സഞ്ചാരികള്‍ക്ക് സ്വാഗതമോതി ഭൂതത്താന്‍കെട്ട്

ഭൂതത്താന്‍ കെട്ട് ഡാം പുതുനിറമണിഞ്ഞ് എം കെ രാമചന്ദ്രന്‍ കോതമംഗലം: പ്രമുഖ വിനോദ സഞ്ചാര കേന്ദ്രവും പെരിയാര്‍ ജലസംഭരണ കേന്ദ്രവുമടങ്ങിയ ഭൂതത്താന്‍കെട്ടും പരിസര പ്രദേശങ്ങളും വിനോദസഞ്ചാരികളെ മാടി വിളിക്കുന്നു. പ്രകൃതി സമ്പന്നമാക്കിയ സൗന്ദര്യവും തടാകത്തിലെ ജല ശേഖരവുമാണ് ഭൂതത്താന്‍കെട്ടിന്റെ പ്രധാനപ്പെട്ട ആകര്‍ഷകത്വം....

Remains of Nalanda University

 Aishwarya S B In the ancient period, India used to be one of the destinations, where the learned and scholarly people from around the world would definitely make a visit...

തിരുവനന്തപുരം -ബംഗളുരു പുതിയ ട്രെയിൻ തുടങ്ങി

തിരുവനന്തപുരം : എറണാകുളം മുതല്‍ കായംകുളം വരെയുള്ള പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കാതെ കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കാനാകാത്ത അവസ്ഥയാണെന്ന് കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കൊച്ചുവേളിയില്‍ നിന്ന് ബാനസ്‌വാടിയിലേക്ക് (ബാംഗ്ളൂര്‍) പുതുതായി ആരംഭിച്ച "കൊച്ചു വേളി - ഹംസഫര്‍ എക്‌സ്പ്രസ്സ്" ട്രെയിന്‍...

കേരളത്തിന്റെ നെഫര്‍റ്റിറ്റി ഒക്ടോബര്‍ അവസാനം സഞ്ചാരികളെ വരവേൽക്കും 

photo :v n krishnaprakash  കേരളത്തിന്റെ ആദ്യ ആഡംബര കപ്പലായ നെഫര്‍റ്റിറ്റി   കൊച്ചി : കേരളത്തിന്‍റെ ആദ്യ ആഡംബര കപ്പലായ നെഫര്‍റ്റിറ്റി ഒക്ടോബര്‍ അവസാനം വിനോദ സഞ്ചാരികളെ വരവേല്‍ക്കും. ഈജിപ്ഷ്യന്‍ മാതൃകയില്‍ തയാറാക്കിയ കേരള സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത കോര്‍പറേഷന്‍റെ ഈ...

കേരള ട്രാവല്‍ മാര്‍ട്ടിന് സ്ഥിരം വേദി അനിവാര്യം : ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന് സ്ഥിരം വേദി അനിവാര്യമാണെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി  റാണി  ജോര്‍ജ്.അഭൂതപൂര്‍വ്വമായ പ്രതികരണമാണ് കേരള ട്രാവല്‍ മാര്‍ട്ടിനോട് വിദേശത്തും സ്വദേശത്തുമുള്ള ടൂറിസം മേഖല കാണിക്കുന്നതെന്ന് കെടിഎം-2018 ന്‍റെ സമാപന ദിനത്തില്‍...

വേളിയില്‍ ഒമ്പത് കോടിയുടെ മിനിയേച്ചര്‍ ട്രെയിന്‍ വരുന്നു

തിരുവനന്തപുരം: ലോക ടൂറിസം ദിനാചരണ വേളയില്‍ വേളി ടൂറിസ്റ്റ് വില്ലേജില്‍ മിനിയേച്ചര്‍ റെയില്‍വേ പദ്ധതിക്ക് അനുമതിയായി. ആധുനിക സംവിധാനങ്ങളുള്ള മിനിയേച്ചര്‍ റെയില്‍വേ പദ്ധതി ഒന്‍പത് കോടി രൂപ മുതല്‍മുടക്കി സംസ്ഥാന ടൂറിസം വകുപ്പാണ് നടപ്പാക്കുന്നത്. ഇതോടെ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ മിനി...