27 March 2025, Thursday
KSFE Galaxy Chits Banner 2

Related news

March 27, 2025
March 27, 2025
March 27, 2025
March 26, 2025
March 26, 2025
March 25, 2025
March 24, 2025
March 24, 2025
March 23, 2025
March 23, 2025

ഛത്തീസ്ഗഡ് എംഎല്‍എ ദേവവ്രത് സിങ് അന്തരിച്ചു

Janayugom Webdesk
റായ്പൂര്‍
November 4, 2021 10:54 am

ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ് (ജെ) നിയമസഭാംഗവും മുൻ എംപിയുമായ ദേവവ്രത് സിങ് (52) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. പുലർച്ചെ ഒരു മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ദേവവ്രത് സിങിനെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ദേവവ്രത് സിങിന്റെ അന്ത്യകർമങ്ങൾ പിന്നീട് ഖൈരാഗഡിൽ നടക്കും. ഈ വർഷം മാർച്ചിൽ ഛത്തീസ്ഗഡ് നിയമസഭയുടെ ബജറ്റ് സമ്മേളനം നടക്കുന്നതിനിടെയാണ് സിങിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

eng­lish sum­ma­ry: Chhat­tis­garh MLA Devrat Singh pass­es away

you may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 27, 2025
March 27, 2025
March 27, 2025
March 27, 2025
March 27, 2025
March 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.