12 May 2024, Sunday

വൈദ്യുതി ഉപയോഗം കുതിക്കുന്നു

Janayugom Webdesk
തിരുവനന്തപുരം
April 28, 2024 8:17 pm

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗം കുതിക്കുന്നു. 110.14 ദശലക്ഷം യൂണിറ്റാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയിലും വലിയ വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ശനിയാഴ്ച വൈകിട്ട് ആറ് മുതല്‍ 11 മണി വരെ 5563 മെഗാവാട്ടാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. 

Eng­lish Sum­ma­ry: Elec­tric­i­ty usage is soaring
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.