March 25, 2023 Saturday

Related news

March 19, 2023
February 18, 2023
January 21, 2023
January 21, 2023
November 28, 2022
November 22, 2022
November 6, 2022
November 1, 2022
October 28, 2022
October 16, 2022

ഫറോക്ക് യുവകലാസാഹിതി സാംസ്കാരിക സംഗമം നടത്തി

Janayugom Webdesk
ഫറോക്ക്
October 16, 2022 7:30 pm

യുവകലാസാഹിതി ഫറോക്ക് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക സംഗമം നടത്തി. സെദീർ ഹാളിൽ നടന്ന പരിപാടി ജില്ലാ പ്രസിഡണ്ട് ഡോ. ശരത് മണ്ണൂർ ഉദ്ഘാടനം ചെയ്തു. ഗായകൻ തിലകൻ ഫറോക്ക് അദ്ധ്യക്ഷനായി. എം എ ബഷീർ, വിജയകുമാർ പൂതേരി, ജയശങ്കർ കിളിയൻകണ്ടി, പിലാക്കാട്ട് ഷൺമുഖൻ, രാജേഷ് നെല്ലിക്കോട്ട്, കെ സുകുമാരൻ , ടി ശ്രീധരൻ, കെ വാസുദേവൻ, ശിവൻ പഴഞ്ചണ്ണൂർ എന്നിവർ സംസാരിച്ചു. ഭിന്നശേഷി കലാകാരൻ നസീമിനെ യോഗത്തിൽ അനുമോദിച്ചു. മനുഷ്യവിരുദ്ധമായ അന്ധവിശ്വാസവും അനാചാരവും തടയാൻ നിയമ നിർമ്മാണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

Eng­lish Summary;Farooq yuvakalasahithi art lit­er­a­ture and cul­tur­al meeting
YOu may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.