March 29, 2023 Wednesday

Related news

December 20, 2022
November 27, 2022
November 16, 2022
November 3, 2022
October 11, 2022
August 12, 2022
August 11, 2022
August 10, 2022
August 6, 2022
August 6, 2022

പതാക ദിനം ആചരിച്ചു

Janayugom Webdesk
ഷാർജ
November 3, 2022 7:25 pm

യുഎഇ ദേശീയദിനാഘോഷത്തിൻെറ ഭാഗമായുള്ള പതാകദിനം ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ആചരിച്ചു. പ്രസിഡന്റ് അഡ്വ. വൈ എ റഹീം അസോസിയേഷൻ ആസ്ഥാനത്ത് യുഎഇ ദേശീയ പതാക ഉയർത്തി. ജനറൽ സെക്രട്ടറി ടി വി നസീർ വൈസ് പ്രസിഡന്റ് മാത്യു ജോൺ, ജോയിന്റ് ട്രഷറർ ബാബു വർഗീസ് എന്നിവർ സംസാരിച്ചു. മാനേജിങ് കമ്മിറ്റി അംഗങ്ങളായ റോയ് മാത്യു കെ ടി നായർ, അബ്ദുമനാഫ്, കെ എം അബ്ദുൽ മനാഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.