14 October 2024, Monday
KSFE Galaxy Chits Banner 2

Related news

February 2, 2024
February 1, 2024
December 11, 2023
June 9, 2022
June 8, 2022
May 30, 2022
May 26, 2022
May 24, 2022
May 23, 2022
May 21, 2022

ഗ്യാൻവാപി: വാരാണസി ജില്ലാ കോടതി ഇന്ന് വാദംകേള്‍ക്കും

Janayugom Webdesk
ന്യൂഡല്‍ഹി
May 23, 2022 8:18 am

ഗ്യാൻവാപി കേസിൽ വാരാണസി ജില്ലാ കോടതിയിൽ ഇന്ന് വാദം കേൾക്കും. ജില്ലാ സെഷൻസ് ജഡ്ജി ഡോ. അജയ കൃഷ്ണ വിശ്വേശയാണ് കേസിൽ വാദം കേൾക്കുക. കേസ് ഫയലുകൾ സിവിൽ കോടതിയിൽ നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റി.

സുപ്രീം കോടതി നിർദ്ദേശപ്രകാരമാണ് കേസ് ജില്ലാ കോടതി പരിഗണിക്കുന്നത്. സിവില്‍ കോടതി ഉത്തരവ് പ്രകാരം പള്ളിയിൽ നടത്തുന്ന വീഡിയോ സർവേക്കെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയിലായിരുന്നു നടപടി. വീഡിയോ സര്‍വേയില്‍ പള്ളി സമുച്ചയത്തിലെ കുളത്തിൽനിന്ന് ശിവലിംഗം കണ്ടെത്തിയെന്നാണ് ഹിന്ദു സംഘടനകളുടെ വാദം.

Eng­lish summary;Gyanwapi: The Varanasi Dis­trict Court will hear the case today

You may also like this video;

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.