September 29, 2023 Friday

Related news

September 28, 2023
September 21, 2023
September 16, 2023
September 1, 2023
August 13, 2023
August 6, 2023
July 30, 2023
July 22, 2023
June 27, 2023
June 22, 2023

ഇന്നസെന്റിന്റെ ആരോഗ്യനില ഗുരതരമായി തുടരുന്നു

Janayugom Webdesk
കൊച്ചി
March 26, 2023 1:55 pm

നടന്‍ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരതരമായി തുടരുന്നു. ഗുരുതരമായ പല രോഗാവസ്ഥകൾ പ്രകടമാണെന്നും അടിസ്ഥാന സൂചകങ്ങളൊന്നും അനുകൂല നിലയിലല്ലെന്നും മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.നിലവിൽ മെഡിക്കൽ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് അദ്ദേഹം. എക്മോ സപ്പോർട്ടും തുടരുകയാണ്. കൊച്ചി വിപിഎസ് ലേക് ഷോർ ആശുപത്രിയിലാണ് ഇന്നസെന്റ് ചികിത്സയിൽ കഴിയുന്നത്. 2021 ലാണ് അദ്ദേഹത്തിന് നോൺ‑ഹോഡ്ജ്കിൻസ് ലിംഫോമ സ്ഥിരീകരിച്ചത്. അസുഖം ഭേദമായി സിനിമയിൽ സജീവമായ ശേഷം ഈ വര്‍ഷം വീണ്ടും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു.

Eng­lish Summary;Innocent’s con­di­tion remains critical
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.