1 May 2024, Wednesday

Related news

October 4, 2023
September 10, 2023
August 24, 2023
November 13, 2022
November 3, 2022
October 29, 2022
October 24, 2022
October 23, 2022
October 12, 2022
September 12, 2022

ആസ്വാദനക്കുറിപ്പ്

Janayugom Webdesk
September 6, 2021 4:58 am

ഹാകവി ജി ശങ്കരക്കുറുപ്പ് എഴുതിയ ‘സഞ്ചാരികള്‍’ എന്ന കവിത എനിക്ക് ഇഷ്ടപ്പെട്ടു. ഒരു കുട്ടി, മേഘത്തോട് തനിക്കറിഞ്ഞു കൂടാത്ത ചില സംശയങ്ങളും സൗഹൃദവും പങ്കുവയ്ക്കുകയാണ്. നിത്യ സഞ്ചാരികളായ മേഘത്തോടൊപ്പം യാത്ര പോകാന്‍ കുട്ടിക്കുള്ള താല്‍പര്യമാണ് ഈ കവിതയുടെ പ്രധാന ആശയം. മേഘങ്ങളുടെ മറുപടി കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കുറച്ചു കൂടി ആസ്വാദ്യമാകുമായിരുന്നു എന്ന് എനിക്ക് തോന്നി.
“കണ്ണു ചിമ്മാതെ ഞാന്‍ നോക്കി നില്‍ക്കും നിങ്ങള്‍
വിണ്ണിന്‍ വളവുകള്‍ കേറി മറിയവെ”
എന്ന വരികളാണ് എനിക്ക് ഈ കവിതയില്‍ ഏറ്റവും ഇഷ്ടമായത്.

സുമീന
ക്ലാസ്- 4
ഗവ. എല്‍പിഎസ് അവണാകുഴി
തിരുവനന്തപുരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.