16 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 11, 2024
August 13, 2024
July 29, 2024
May 21, 2024
March 15, 2024
March 14, 2024
March 11, 2024
March 9, 2024
March 4, 2024
February 16, 2024

കേരള സർവകലാശാല കലോത്സവം തടഞ്ഞ് വിസി

Janayugom Webdesk
തിരുവനന്തപുരം
March 11, 2024 3:27 pm

കേരള സർവകലാശാല കലോത്സവം നിർത്തി വെക്കാന്‍ വൈസ് ചാന്‍സിലർ നിർദേശം നൽകി. ഇനി മത്സരങ്ങൾ ഉണ്ടാവില്ലെന്നും കഴിഞ്ഞ മത്സരങ്ങളുടെ ഫല പ്രഖ്യാപിക്കില്ലെന്നും സർവ്വകലാശാല അറിയിച്ചു. കലോത്സവത്തിന്റെ സമ്മാപന സമ്മേളനവും ഉണ്ടാകില്ല. കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവൻ പരാതികളും പരിശോധിച്ച ശേഷമേ മറ്റ് തീരുമാനങ്ങൾ ഉണ്ടാകൂ.

അതേസമയം കേരള സർവകലാശാല കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ എസ്എഫ്ഐ — കെഎസ്‍യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.

Eng­lish Sum­ma­ry: Ker­ala Uni­ver­si­ty kalolsavam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.