6 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 6, 2025
January 6, 2025
December 30, 2024
December 16, 2024
December 15, 2024
December 11, 2024
December 4, 2024
November 28, 2024
November 22, 2024
November 17, 2024

ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 26 വര്‍ഷം കഠിന തടവ്

Janayugom Webdesk
പാലക്കാട്
August 31, 2022 7:01 pm

ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 26 വര്‍ഷം കഠിന തടവ്. പാലക്കാട് കോട്ടോപ്പാടം സ്വദേശി നൗഷാദ് ലത്തീഫാണ് പ്രതി.
ഇയാളോട് ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചു. പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. 2018 ജൂലൈ മുതല്‍ 2019 മാര്‍ച്ച് വരെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചത്. 

Eng­lish Summary:Madrasa teacher who molest­ed nine-year-old girl gets 26 years rig­or­ous imprisonment
You may also like this video

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.