4 October 2024, Friday
KSFE Galaxy Chits Banner 2

Related news

July 12, 2024
June 30, 2024
March 27, 2024
March 21, 2024
March 21, 2024
March 21, 2024
March 18, 2024
March 14, 2024
March 13, 2024
March 13, 2024

മീഡിയവണ്‍ സംപ്രേഷണം; കേന്ദ്ര സര്‍ക്കാരിനു നാലാഴ്ചത്തെ സമയം അനുവദിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
May 4, 2022 7:39 pm

മീഡിയാവണ്‍ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ എതിര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു നാലാഴ്ചത്തെ സമയം അനുവദിച്ചു.

മുദ്രവച്ച കവറില്‍ കോടതിക്ക് വിവരങ്ങള്‍ സമര്‍പ്പിക്കുന്ന വിഷയത്തില്‍ ആധികാരികമായി തീരുമാനമെടുക്കണമെന്ന് ചാനലിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെയുടെ ആവശ്യം പരിഗണിക്കാമെന്നും കോടതി ഉറപ്പു നല്‍കി. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്. സൂര്യ കാന്ത്, ബേല എം ത്രിവേദി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Eng­lish summary;MediaOne Broad­cast; The cen­tral gov­ern­ment has been giv­en four weeks

You may also like this video;

TOP NEWS

October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.