14 March 2025, Friday
KSFE Galaxy Chits Banner 2

Related news

March 12, 2025
February 25, 2025
February 10, 2025
January 14, 2025
January 1, 2025
December 3, 2024
November 17, 2024
November 8, 2024
October 22, 2024
October 8, 2024

ഇടുക്കി അണക്കെട്ടിൽ നിന്ന് കൂടുതൽ ജലം തുറന്നു വിടും

Janayugom Webdesk
ഇടുക്കി
August 9, 2022 1:40 pm

ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2387.04 അടിയിലും സംഭരണ ശേഷിയുടെ 86.63 ശതമാനത്തിലും എത്തിയ സാഹചര്യത്തിൽ ഇന്ന് (09) ഉച്ചക്ക് 12.30 മണി മുതൽ ചെറുതോണി ഡാമിന്റെ ഷട്ടർ നം 2, 4 എന്നിവ 120 സെന്റീമീറ്റർ ഉയരത്തിലും ഷട്ടർ നം 1, 5 എന്നിവ 40 സെന്റീമീറ്റർ ഉയരത്തിലും നിലനിർത്തികൊണ്ട് 3 നമ്പർ ഷട്ടർ 120 സെന്റീമീറ്റർ ഉയരത്തിൽ നിന്നും 160 സെന്റീമീറ്ററായി ഉയർത്തി മുതൽ ആകെ 330 ക്യൂമെക്സ് വരെ ജലം പുറത്തേക്കൊഴുക്കും. ഈ സാഹചര്യത്തിൽ ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പുലർത്തണം.

Eng­lish Summary:More water will be released from the Iduk­ki dam
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.