16 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 2, 2025
December 23, 2024
October 15, 2024
August 7, 2024
July 19, 2024
July 11, 2024
July 9, 2024
June 19, 2024
March 10, 2024
February 22, 2024

നവകേരള സദസ് ഇന്ന് തിരുവനന്തപുരത്തേക്ക് എത്തും

Janayugom Webdesk
തിരുവനന്തപുരം
December 20, 2023 8:55 am

നവകേരള സദസ് ഇന്ന് തിരുവനന്തപുരത്തേക്ക്. ഇന്ന് വൈകിട്ട് വർക്കല ശിവഗിരിമഠത്തിൽ സമാപിക്കുന്നതോടെ സദസ് ഔദ്യോഗികമായി തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിക്കുക. രാവിലെ ഒൻപതിന് കൊല്ലം ബീച്ച് ഹോട്ടലിൽ മന്ത്രിസഭായോഗത്തോടെ ഇന്ന് സദസ് ആരംഭിക്കുക. തുടർന്ന് പകൽ 11 ന് ഇരവിപുരം മണ്ഡലത്തിൽ കന്റോൺമെന്റ് മൈതാനത്ത് സദസെത്തും. ശേഷം ഉച്ചതിരിഞ്ഞു മൂന്ന് മണിക്ക് കടക്കൽ മണ്ഡലവും വൈകിട്ട് നാലിന് ചാത്തന്നൂർ മണ്ഡലവും കടന്നു വർക്കലയിൽ സമാപിക്കും.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി കൊല്ലത്ത് പര്യടനം നടത്തുന്ന സദസ് വൻ ജനാവലിയെ സാക്ഷിയാക്കിയാണ് എല്ലാ മണ്ഡലങ്ങളിൽ നിന്നും മടങ്ങിയത്. യോഗത്തിൽ ക്ഷണിതാക്കൾ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുകയും അവയുടെ സാധ്യതകൾ വിശദമായി പരിശോധിക്കുകയും ചെയ്തിരുന്നു. കൊട്ടാരക്കര, കുന്നത്തൂര്‍ മണ്ഡലങ്ങളിലും ചവറയിലും കരുനാഗപ്പള്ളിയിലും ആയിരങ്ങള്‍ പരാതികൾ സമർപ്പിക്കാനെത്തിയത്. 

Eng­lish Sum­ma­ry; Navak­er­ala Sadas will reach Thiru­vanan­tha­pu­ram today
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 16, 2025
January 16, 2025
January 16, 2025
January 16, 2025
January 16, 2025
January 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.