March 29, 2023 Wednesday

Related news

March 29, 2023
March 27, 2023
March 27, 2023
March 26, 2023
March 26, 2023
March 26, 2023
March 25, 2023
March 20, 2023
March 20, 2023
March 19, 2023

പ്രശസ്ത കായിക പരിശീലകനായ ഒ എം നമ്പ്യാര്‍ അന്തരിച്ചു

Janayugom Webdesk
കോഴിക്കോട്
August 19, 2021 7:40 pm

പ്രശസ്ത കായിക പരിശീലകനായ ഒ എം നമ്പ്യാര്‍ അന്തരിച്ചു. 89 വയസായിരുന്നു. കോഴിക്കോട് മണിയൂരിലെ വീട്ടിലായിരുന്നു അന്ത്യം. ഈ വര്‍ഷം രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. 1985ലെ പ്രഥമ ദ്രോണാചാര്യ അവാര്‍ഡ് ജേതാവായിരുന്നു അദ്ദേഹം. പി ടി ഉഷയുടെ മുന്‍കാല പരിശീലകനായിരുന്നു. രണ്ട് ഒളിമ്പിക്സ്, നാല് ഏഷ്യാഡ്, ഒരു വേൾഡ് ചാമ്പ്യൻഷിപ്പ് തുടങ്ങി നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ പരിശീലകനായി പങ്കെടുത്തിട്ടുണ്ട്.

Eng­lish sum­ma­ry: O M Nam­biar passed away

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.