15 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

October 23, 2024
October 14, 2024
October 10, 2024
October 7, 2024
November 10, 2023
October 9, 2023
October 5, 2023
October 4, 2023
October 3, 2023
October 2, 2023

ഭൗതിക ശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

Janayugom Webdesk
സ്റ്റോക്‌ഹോം
October 3, 2023 4:34 pm

2023ലെ ഭൗതിക ശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്. യുഎസ് ഗവേഷകന്‍ പിയറി അഗോസ്തിനി, ജര്‍മന്‍ ഗവേഷകന്‍ ഫെറന്‍ ക്രൗസ്, സ്വീഡിഷ് ഗവേഷക ആന്‍ ലൂലിയെ എന്നിവര്‍ക്കാണ്് പുരസ്‌കാരം. ഭൗതിക ശാസ്ത്ര നൊബേല്‍ നേടുന്ന അഞ്ചാമത്തെ വനിതയാണ് ആന്‍. ഇലക്ട്രോണ്‍ ഡൈനാമിക്‌സ് പഠനവുമായി ബന്ധപ്പെട്ട പരീക്ഷണത്തിനാണ് പുരസ്‌കാരം.

Eng­lish Summary:Physics Nobel for three people

You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 15, 2025
January 15, 2025
January 15, 2025
January 15, 2025
January 15, 2025
January 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.