12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 11, 2024
June 9, 2024
January 22, 2024
January 15, 2024
January 14, 2024
January 13, 2024
December 25, 2023
December 15, 2023
November 21, 2023
September 5, 2023

ശബരിമലയിലേക്ക് തീർത്ഥാടക പ്രവാഹം

Janayugom Webdesk
പത്തനംതിട്ട
December 25, 2023 10:46 am

ശബരിമലയിലേക്ക് ഭക്തജനങ്ങളുടെ വന്‍ തിരക്ക്. സന്നിധാനം മുതൽ നീലിമല വരെ തീർത്ഥാടകരുടെ നീണ്ട നിരയാണ് ക്രിസ്മസ് ദിനത്തിൽ അനുഭവപ്പെടുന്നത്. കടുത്ത തിരക്ക് നിയന്ത്രിക്കാൻ കർശനനിയന്ത്രണങ്ങളാണ് സന്നിധാനത്തും പരിസരങ്ങളിലും ഏർപ്പെടുത്തിയത്. 

കാഞ്ഞിരപ്പള്ളി, പാലാ, പൊൻകുന്നം, എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളിൽ തീർത്ഥാടക വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കോട്ടയം കുമളി റൂട്ടിലും ദേശീയപാതയിൽ തീർത്ഥാടക വാഹനങ്ങളുടെ നീണ്ട നിരയാണ്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സഹകരിക്കണമെന്ന് പൊലീസ് തീർത്ഥാടകരോട് ആവശ്യപ്പെട്ടു.

Eng­lish Summary;Pilgrims flock to Sabarimala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.