June 1, 2023 Thursday

Related news

June 1, 2023
June 1, 2023
May 31, 2023
May 30, 2023
May 29, 2023
May 29, 2023
May 28, 2023
May 26, 2023
May 25, 2023
May 25, 2023

ബ്രേക്ക് പോയ സ്വകാര്യ ബസ് 13 വാഹനങ്ങളില്‍ ഇടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Janayugom Webdesk
കൊച്ചി
November 15, 2021 2:30 pm

എറണാകുളത്ത് ബ്രേക്ക് നഷ്ടപ്പെട്ട ബസ് കാറുകളില്‍ ഇടിച്ചു വാഹനാപകടം.പതിമൂന്ന് വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു. കാറുകളില്‍ ഉണ്ടായിരുന്നവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

ഇടക്കൊച്ചിയില്‍ നിന്ന് കാക്കനാടേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത് . ഫൈന്‍ആര്‍ട്സ് ഹാളിന് സമീപം ഫോര്‍ ഷോര്‍ റോഡില്‍ ആണ് അപകടം ഉണ്ടായത്. 11മണിയോടെ ആയിരുന്നു അപകടം.പൊലീസെത്തി വാഹനങ്ങള്‍ മാറ്റിയശേഷമാണ് ​ഗതാ​ഗതം പുനരാരംഭിച്ചത്.

Eng­lish Sum­ma­ry : pri­vate bus hit 13 vehi­cles in kochi

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.