2 November 2024, Saturday
KSFE Galaxy Chits Banner 2

Related news

October 11, 2024
October 10, 2024
October 10, 2024
October 7, 2024
October 1, 2024
July 18, 2024
July 16, 2024
January 6, 2024
October 3, 2023
August 20, 2023

മഴ; കണ്ണൂർ സർവകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

Janayugom Webdesk
കണ്ണൂര്‍
July 6, 2023 9:12 pm

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാനപങ്ങൾക്ക് നാളെ കലക്‌ടർമാർ അവധി പ്രഖ്യാപിച്ചത്. 

കണ്ണൂർ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടർ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അംഗനവാടി, ഐസിഎസ്ഇ/സിബിഎസ്‌ഇ സ്കൂളുകള്‍, മദ്രസകള്‍ എന്നിവയ്‌ക്കും അവധി ബാധകമാണ്. 

Eng­lish Summary:rain; Kan­nur Uni­ver­si­ty Exams Postponed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.