27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 22, 2025
February 13, 2025
January 1, 2025
November 6, 2024
October 9, 2024
October 8, 2024
October 7, 2024
September 11, 2024
August 24, 2024
June 10, 2024

പുതിയ റോളാണ് സ്പീക്കറെന്ന പദവി, കോടിയേരിയുടെ ചരമോപചാരം വായിക്കുന്നത് ദുഃഖകരം: എ എന്‍ ഷംസീര്‍

Janayugom Webdesk
തിരുവനന്തപുരം
December 5, 2022 8:45 am

സ്പീക്കറെന്ന പദവി പുതിയറോളാണെന്നും രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമാണെന്നും സ്പീക്കർ എ എൻ ഷംസീർ.
മുന്‍കാമികള്‍ ശ്രമിച്ചപോലെ സഭ നല്ലരീതിയില്‍ കൊണ്ടുപോകാന്‍ കഴിയുമെന്നാണ് വിശ്വാസമെന്ന് ഷംസീര്‍ പറഞ്ഞു. എന്നാൽ ഈ പദവിയിലിരുന്ന് കൊണ്ട് ​കോടിയേരി ബാലകൃഷ്ണന്റെ ചരമോപചാരം വായിക്കേണ്ടി വരുന്നത് വ്യക്തിപരമായ ദു:ഖകരമാണെന്ന് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. എ എൻ ഷംസീർ സ്പീക്കര്‍ പദവിയെത്തിയ ശേഷമുള്ള ആദ്യ നിയമസഭയാണിന്ന്. കഴിഞ്ഞ ആറാം നിയമസഭ സമ്മേളനത്തില്‍ ബില്ലിനകത്ത് നിന്നുകൊണ്ട് തന്നെ നിയമസഭാ സമാചികന്മാര്‍ സംസാരിക്കാന്‍ തയ്യാറായിയെന്ന് അദ്ദേഹം പറ‍ഞ്ഞു.

Eng­lish Summary:Speaker AN Sham­seer will pre­side over the assem­bly for the first time
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.