21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

ബിജെപി എംഎൽഎയെ കർഷകൻ പൊതുവേദിയിൽ കയറി അടിച്ചു

Janayugom Webdesk
ലഖ്നൗ
January 9, 2022 11:24 am

ഉത്തർപ്രദേശിലെ ബിജെപി എംഎൽഎയെ കർഷകൻ പൊതുവേദിയിൽ കയറി തല്ലി. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മൂന്നു ദിവസം മുമ്പ്‌ ഉന്നാവിൽ നടന്ന പരിപാടിക്കിടെയാണ് പങ്കജ് ഗുപ്ത എംഎൽഎയ്‌ക്ക്‌ തല്ലുകിട്ടിയത്.

വേദിയിൽ ഇരുന്ന പങ്കജിനടുത്തേക്ക്‌ വടിയും കുത്തി കയറിവന്ന വയോധികൻ കൈവീശി തല്ലി.

വേദിയിലുള്ളവര്‍ ഉടൻ കർഷകനെ പിടിച്ചുമാറ്റി. എന്നാൽ, കർഷകൻ തന്നെ തല്ലിയതല്ല, തലോടിയതാണെന്ന്‌ പങ്കജ് ഗുപ്ത പറഞ്ഞു. തല്ലിയ കർഷകനെയും പങ്കെടുപ്പിച്ച്‌ വാർത്താസമ്മേളനവും എംഎൽഎ നടത്തി.

Eng­lish Sum­ma­ry: The BJP MLA was beat­en up by a farmer in a pub­lic place

You may also like this video

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.