27 April 2024, Saturday

Related news

March 9, 2024
March 9, 2024
January 11, 2024
January 6, 2024
December 31, 2023
August 17, 2023
June 7, 2023
May 7, 2023
February 27, 2023
February 14, 2023

പറന്നുയരുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് യാത്രക്കാരൻ വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടി; മണിക്കൂറോളം വിമാനം വൈകി

Janayugom Webdesk
ടൊറന്റോ
January 11, 2024 2:37 pm

ടേക്ക് ഓഫിന് മിനിറ്റുകൾ മാത്രം ശേഷിക്കേ വിമാനത്തിൽ നിന്ന് എടുത്തുചാടി യാത്രക്കാരൻ. കാനഡയിലെ ടൊറണ്ടോ പിയേഴ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജനുവരി എട്ടാം തീയ്യതി ആണ് സംഭവം നടന്നത്. ദുബായിലേക്കുള്ള എയർ കാനഡ എസി. 056 ബോയിങ് 747 വിമാനത്തിൽ നിന്നാണ് യാത്രക്കാരൻ പുറത്തേക്ക് ചാടിയത്.

20 അടി താഴേക്ക് വീണ യാത്രക്കാരന് നിസാര പരിക്കുകൾ പറ്റി. സംഭവത്തെത്തുടർന്ന് 319ഓളം യാത്രക്കാരുണ്ടായിരുന്ന വിമാനം 6 മണിക്കൂർ വൈകി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ് .

 

Eng­lish Sum­ma­ry: The pas­sen­ger jumped out of the plane before takeoff
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.