5 May 2024, Sunday

Related news

April 21, 2024
March 13, 2024
March 13, 2024
March 7, 2024
February 21, 2024
January 20, 2024
January 17, 2024
December 2, 2023
November 29, 2023
November 26, 2023

ചൈനയില്‍ രണ്ടാമത്തെ നഗരവും അടച്ചു

Janayugom Webdesk
ബീജിങ്
December 28, 2021 10:39 pm

കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ വടക്കന്‍ ചൈനയിലെ മറ്റൊരു നഗരം കൂടി അടച്ചു. ലക്ഷക്കണക്കിന് ആളുകള്‍ താമസിക്കുന്ന യനാന്‍ നഗരമാണ് ഇന്നലെ അടച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സിയാന്‍ നഗരമാണ് ആദ്യം അടച്ചിട്ടത്. പിന്നീടാണ് സിനാനില്‍ നിന്ന് മൂന്നൂറ് കിലോമീറ്റര്‍ അകലെയുള്ള യനാന്‍ നഗരവും അടച്ചത്. ചൊവ്വാഴ്ച മാത്രം രാജ്യത്ത് 209 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിന് ശേഷം രാജ്യത്തുണ്ടായ ഏറ്റവും ഉയര്‍ന്ന കോവിഡ് വര്‍ധനവാണിത്.

eng­lish sum­ma­ry; The sec­ond city in Chi­na was also closed

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.