1 May 2024, Wednesday

Related news

June 1, 2022
May 31, 2022
May 30, 2022
May 29, 2022
May 28, 2022
May 27, 2022
May 17, 2022
May 16, 2022
May 16, 2022
May 15, 2022

എന്റെ കേരളം അരങ്ങില്‍ ഇന്ന് ബാസ്റ്റ്യന്‍ ജോണ്‍ അവതരിപ്പിക്കുന്ന ‘തേനോലും ഈണം’

Janayugom Webdesk
കൊല്ലം
April 27, 2022 10:00 am

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് കൊല്ലം ആശ്രാമം മൈതാനത്തെ പ്രദര്‍ശന നഗരിയില്‍ ഇന്ന് 11 മണിക്ക് കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ എങ്ങനെ ഫാം തുടങ്ങാം..? വരുമാനത്തിന്റെ പുതുവഴികള്‍ (ഉദ്ഘാടനം — സാം കെ ഡാനിയല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), ഉച്ചയ്ക്ക് 3 മണിക്ക് വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ സംരംഭകവര്‍ഷം 2022 ‑23 നിങ്ങള്‍ക്കുമാകാം സംരഭകര്‍(ഉദ്ഘാടനം- കൊല്ലം മധു, ഡെപ്യൂട്ടി മേയര്‍ കൊല്ലം കോര്‍പറേഷന്‍), 5 മണിക്ക് ഡോ. കെ ആര്‍ ശ്യാമയുടെ കര്‍ണാടക സംഗീതം, വൈകുന്നേരം 6 മണിക്ക് ബാസ്റ്റ്യന്‍ ജോണ്‍ അവതരിപ്പിക്കുന്ന ‘തേനോലും ഈണം’, 7.30ന് സച്ചിന്‍വാര്യര്‍, രേഷ്മ രാഘവേന്ദ്ര, സാംസണ്‍ അവതരിപ്പിക്കുന്ന മെലഡി ഈവിനിംഗ്.

Eng­lish sum­ma­ry; Thenolum Eenam per­formed by Bas­t­ian John on ente Ker­alam stage kol­lam today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.