26 April 2024, Friday

Related news

April 16, 2024
February 4, 2024
February 3, 2024
January 26, 2024
January 20, 2024
October 1, 2023
August 27, 2023
July 31, 2023
July 23, 2023
July 18, 2023

ഓണസദ്യയ്ക്ക് ശേഷം കുളിക്കാനിറങ്ങി; ഭാരതപ്പുഴയിൽ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു

Janayugom Webdesk
പാലക്കാട്
August 22, 2021 9:50 am

ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു. സേലം സ്വദേശി അൻഷീർ (19), ബന്ധു ഹാഷിം (20) എന്നിവരാണ് കല്ലേക്കാടിന് സമീപം അപകടത്തിൽപ്പെട്ടത്. ഓണത്തോടനുബന്ധിച്ച് കല്ലേക്കാട്ടെ ഹാഷിമിന്റെ വീട്ടിലെത്തിയതായിരുന്നു അൻഷീർ.

ഒപ്പമുണ്ടായിരുന്നയാളാണ് ഇരുവരെയും കാണാതായെന്ന് നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് അഗ്നിരക്ഷാസേന എത്തിയാണ് അൻഷീറിനെയും ഹാഷിമിനെയും പുറത്തെടുത്തത്. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓണസദ്യയ്ക്ക് ശേഷം പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇവർ.
eng­lish summary;Two youth drowned in Bharathappuzha
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.