27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 23, 2025
April 20, 2025
April 18, 2025
April 18, 2025
April 12, 2025
April 10, 2025
April 8, 2025
March 25, 2025
March 10, 2025
February 28, 2025

ഇടുക്കി ആനക്കുളത്ത്‌ കാട്ടാന ആക്രമണം; ദമ്പതികള്‍ രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്‌

Janayugom Webdesk
തിരുവനന്തപുരം
November 13, 2022 12:35 pm

ഇടുക്കി ആനക്കുളത്ത്‌ പള്ളിയില്‍ പോയ ദമ്പതികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം. കുറ്റിപ്പാലായില്‍ ജോണിയും ഭാര്യ ഡെയ്‌സിയുമാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. ആനയുടെ ആക്രമണത്തില്‍ നിന്നും ഇവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

പള്ളിയിലേക്ക് പോകുകയായിരുന്ന ഇവരുടെ ബൈക്ക് ആന കുത്തിമറിച്ചിട്ടു.തെറിച്ചു വീണ ഇവര്‍ ആനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്

ജോണിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്.ഡെയ്‌സിയുടെശരീരത്തിലും നേരിയ പരിക്കുകളുണ്ട്. വനപാലകരെത്തി ഇവരെ ആശുപത്രിയിലെത്തിച്ചു. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.

Eng­lish Summary:
Wild ele­phant attack in Iduk­ki Ele­phant Park; The cou­ple escaped unhurt

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.