18 June 2025, Wednesday
KSFE Galaxy Chits Banner 2

Related news

June 2, 2025
April 11, 2025
April 6, 2025
April 2, 2025
March 1, 2025
February 27, 2025
February 25, 2025
February 25, 2025
February 21, 2025
February 1, 2025

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു; മൂന്ന് പേര്‍ കസ്റ്റഡിയിൽ

Janayugom Webdesk
തിരുവനന്തപുരം
February 11, 2024 10:09 am

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു. പേയാട് കാരാംകോട്ട്കോണം സ്വദേശി ശരത് (24) ആണ് കൊല്ലപ്പെട്ടത്. പേയാട് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിയർ കുപ്പി കൊണ്ട് കുത്തി ക്കൊ ല്ലുകയായിരുന്നു. കഴിഞ്ഞ വർഷം നടന്ന ഉത്സവത്തിനിടെയുണ്ടായ തർക്കം കാരണമാണ് കൊ ലപാതകമുണ്ടായതെന്ന് പൊലീസ് നിഗമനം.

 

Eng­lish Sum­ma­ry: young man killed thiruvananthapuram
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.