27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 13, 2025
April 12, 2025
April 11, 2025
April 10, 2025
March 23, 2025
March 11, 2025
March 2, 2025
March 1, 2025
February 27, 2025
February 27, 2025

നായാട്ടിനിടെ വെടിയേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം കുഴിച്ചിട്ടു; പ്രതികള്‍ പിടിയില്‍

Janayugom Webdesk
July 9, 2022 2:24 pm

നായാട്ടിനിടെ വെടിയേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. ഇരുപതേക്കര്‍കുടിയില്‍ മഹേന്ദ്രന്‍ എന്നയാളാണ് മരിച്ചത്. ബൈസണ്‍വാലി ഒറ്റമരം കാടിനുള്ളില്‍ നിന്നാണ് ഒരാഴ്ച പഴക്കമുള്ള മൃതദേഹം ലഭിച്ചത്.

സംഭവം പുറത്തറിയാതിരിക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. സംഭവത്തില്‍ കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം.

Eng­lish sum­ma­ry; youth shot dead while hunt­ing and buried; The accused are under arrest

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.