27 April 2024, Saturday

Related news

April 14, 2024
April 5, 2024
April 1, 2024
February 8, 2024
January 23, 2024
November 7, 2023
October 29, 2023
October 20, 2023
September 30, 2023
September 21, 2023

പാ​ല​ക്കാ​ട് ഏ​ഴ​ര കി​ലോ ക​ഞ്ചാ​വ് പിടികൂടി

Janayugom Webdesk
പാ​ല​ക്കാ​ട്
October 11, 2021 11:50 am

പാ​ല​ക്കാ​ട്ട് ഓ​ഴ​ല​പ്പ​തി എ​ക്‌​സൈ​സ് ചെ​ക്ക്‌​പോ​സ്റ്റി​ല്‍ ക​ഞ്ചാ​വ് വേ​ട്ട. പു​ല​ര്‍​ച്ചെ എ​ക്‌​സൈ​സ് പ​രി​ശോ​ധ​ന​യി​ലാ​ണ് ഏ​ഴ​ര കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. 45 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും പി​ടി​കൂ​ടി. ഒ​റീ​സ​യി​ല്‍ നി​ന്നും തൊ​ഴി​ലാ​ളി​ക​ളു​മാ​യി വ​ന്ന ബ​സി​ലാ​ണ് ക​ഞ്ചാ​വ് ക​ട​ത്ത്. എ​ന്നാ​ൽ അതേസമയം പ്ര​തി​ക​ളെ പിടികൂടാനായില്ല.

ENGLISH SUMMARY:Cannabis hunt­ing in Palakkad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.