5 May 2024, Sunday

Related news

May 3, 2024
April 3, 2024
January 30, 2024
January 30, 2024
January 8, 2024
January 5, 2024
December 23, 2023
December 21, 2023
December 19, 2023
December 18, 2023

ദുരിത ബാധിതര്‍ക്ക് സഹായവുമായി എഐവൈഎഫ്

Janayugom Webdesk
നെടുങ്കണ്ടം
October 22, 2021 10:01 pm

കൊക്കയാര്‍ ദുരിതബാധിതര്‍ക്ക് കൈതാങ്ങുമായി എഐവൈഎഫ്. നെടുംങ്കണ്ടത്ത് ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പെടെ ദുരിതാശ്വസ ക്യാമ്പിലേയ്ക്ക് വേണ്ട മറ്റ് ആവശ്യവസ്തുക്കള്‍ എവൈഎഫ് ഉടുമ്പന്‍ചോല മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സമാഹരിച്ചു. 

എഐവൈഎഫ് ജില്ല ജോ. സെക്രട്ടറി സുരേഷ് പള്ളിയാടി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു ഉടുമ്പന്‍ചോല മണ്ഡലം സെക്രട്ടറി അജീഷ് മുതുകുന്നേല്‍, നെടുങ്കണ്ടം മേഖല സെക്രട്ടറിമാരായ ജോബി, .സനല്‍ സി.എം വിന്‍സന്റ്, രജീത്ത്, ത്യാഗരാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമാഹരണം നടന്നത്. മൂന്ന് മണിക്കൂറിനുള്ളില്‍ ആവശ്യമായ ഭകഷ്യധാനങ്ങള്‍ സമാഹരിക്കുവാന്‍ കഴിഞ്ഞു. ജനങ്ങളുടെ വലിയ സഹകരണമാണ് എഐവൈഎഫിന് ലഭിച്ചത്. നെടുംങ്കണ്ടത്തെ വ്യാപാരികള്‍, കൃഷിക്കാര്‍, ആശ്രമം വൈദികര്‍, സിഎംസി സിസ്റ്റേഴ്‌സ്, തുടങ്ങിയവര്‍ സഹായവുമായി എത്തി.
eng­lish summary;AIYF with assis­tance to dis­tressed victims
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.