20 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 19, 2024
September 17, 2024
September 14, 2024
September 11, 2024
September 10, 2024
September 10, 2024
September 9, 2024
September 8, 2024
September 7, 2024
September 7, 2024

എല്‍ഡിഎഫ് കൗൺസിലർമാർക്ക് നേരെ ബിജെപി ആക്രമണം: വനിതാ കൗണ്‍സിലര്‍മാര്‍ക്കുള്‍പ്പെടെ പരിക്ക്

Janayugom Webdesk
തിരുവനന്തപുരം
March 26, 2022 4:40 pm

തിരുവനന്തപുരം നഗരസഭയില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു. വനിത കൗൺസിലർമാർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു.
പരിക്കേറ്റ ജനപ്രതിനിധികളെ മെഡിക്കൽ കോളേജിൽ എത്തി എംഎല്‍എ അഡ്വ. വി കെ പ്രശാന്ത് സന്ദർശിച്ചു.

Eng­lish Sum­ma­ry: BJP attacks LDF coun­cilors: Injuries to women councilors

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.