22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 17, 2025
January 17, 2025
January 15, 2025
January 14, 2025
January 14, 2025
January 12, 2025
January 6, 2025
January 5, 2025
January 5, 2025
January 4, 2025

തെരഞ്ഞെടുപ്പ്: ഷിംലയില്‍ പുതിയ ഓഫീസ് തുറന്ന് ബിജെപി

Janayugom Webdesk
ഷിംല
October 24, 2022 6:09 pm

ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഷിംലയിൽ പുതിയ ഓഫീസ് തുറന്ന് ബിജെപി. മാൾ റോഡിലെ പുതിയ ബിജെപി ഷിംല മണ്ഡലം ഓഫീസ് മുതിർന്ന ബിജെപി നേതാവ് ഗണേഷ് ദത്ത് ഉദ്ഘാടനം ചെയ്തു. ഷിംല അർബൻ സീറ്റിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായെത്തുന്നത് സഞ്ജയ് സൂദാണ്. വെള്ളിയാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ച അദ്ദേഹം ശനിയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. 1980 മുതൽ ബിജെപിയുടെ ഭാഗമാണ് സൂദ്, ഷിംല സിറ്റി കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Elec­tion: BJP opens new office in Shimla

You may like this video also

YouTube video player

TOP NEWS

January 22, 2025
January 22, 2025
January 22, 2025
January 21, 2025
January 21, 2025
January 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.