22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

November 29, 2024
October 20, 2024
October 13, 2024
October 12, 2024
September 16, 2024
September 11, 2024
September 4, 2024
July 26, 2024
June 29, 2024
May 22, 2024

കേരള സർവകലാശാല വൈസ് ചാൻസലറുടെ ചുമതല ഡോ മോഹനൻ കുന്നുമ്മലിന്

Janayugom Webdesk
തിരുവനന്തപുരം
October 25, 2022 11:38 am

കേരള സർവകലാശാല വൈസ് ചാൻസലറുടെ ചുമതല ആരോഗ്യ സർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മലിന് നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി.

നിലവിലുള്ള വിസി ഡോ. വി പി മഹാദേവൻ പിള്ളയുടെ കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് നടപടി. ആരിഫ് മുഹമ്മദ് ഖാൻ 2019 ഒക്ടോബറിലാണ് ഡോ. മോഹനൻ കുന്നുമ്മലിനെ ആരോഗ്യ സർവകലാശാല വി സിയായി നിയമിച്ചത്.

Eng­lish Summary:
Dr Mohanan Kun­num­mal is the Vice Chan­cel­lor of Ker­ala University

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.