December 1, 2023 Friday

Related news

November 29, 2023
November 19, 2023
September 16, 2023
April 29, 2023
April 16, 2023
January 30, 2023
September 21, 2022
September 19, 2022
September 19, 2022
September 6, 2022

യുപിയില്‍ ഹലാല്‍ ഉല്‍പന്നങ്ങള്‍ നിരോധിച്ച് ആദിത്യനാഥ് സര്‍ക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 19, 2023 4:23 pm

ഹലാല്‍ ടാഗുള്ള ഭക്ഷണ സാധനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി യുപി സര്‍ക്കാര്‍. ഉല്‍പാദനം, സംഭരണം,വിതരണം , വില്‍പ്പന എന്നിവ നിരോധിച്ചതായാണ് യുപിയിലെ ബിജെപിയുടെ നേതൃത്വത്തിലുള്ള ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തരവ്.

ചില കമ്പനികള്‍ പ്രത്യേക വിഭാഗത്തിനായി ഹലാല്‍ സര്‍ട്ടിഫിക്കേഷൻ നല്‍കുന്നത് മതവികാരം വ്രണപ്പെടുത്തുമന്ന ലഖ്നൗ സ്വദേശിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ജാമിയത്ത് ഉലമൈ ഹിന്ദ് ഹലാല്‍ ട്രസ്റ്റ് ഡല്‍ഹി, ഹലാല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്,ഹലാല്‍ കൗണ്‍സില്‍ ഓഫ് മുംബൈ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ് 

Eng­lish Summary:
Adityanath gov­ern­ment bans Halal prod­ucts in UP

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.