24 April 2024, Wednesday

Related news

April 5, 2024
October 29, 2023
January 31, 2023
June 30, 2022
May 18, 2022
April 4, 2022
February 21, 2022
December 29, 2021
December 15, 2021
December 2, 2021

ആ​ന്ധ്രാ​പ്ര​ദേ​ശ് വ്യവസായ മ​ന്ത്രി എം ​ഗൗ​തം റെ​ഡ്ഡി അന്തരിച്ചു

Janayugom Webdesk
ഹൈ​ദ​രാ​ബാ​ദ്
February 21, 2022 11:09 am

ആ​ന്ധ്രാ​പ്ര​ദേ​ശ് മ​ന്ത്രി എം ​ഗൗ​തം റെ​ഡ്ഡി(50)​അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തുടര്‍ന്നാണ് മരണം. വൈ എ​സ് ജ​ഗ​ന്‍​മോ​ഹ​ന്‍ മ​ന്ത്രി​സ​ഭ​യി​ലെ വ്യ​വ​സാ​യ-​ഐ​ടി വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യാ​ണ് ഗൗ​തം റെ​ഡ്ഡി നി​ര്‍​വ​ഹി​ച്ചി​രു​ന്ന​ത്. നെ​ല്ലൂ​ര്‍ ജി​ല്ല​യി​ലെ അ​ത്മ​കു​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നാ​ണ് അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഈ ​മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും ര​ണ്ടു​ത​വ​ണ അ​ദ്ദേ​ഹം എം​എ​ല്‍​എ ആ​യി​ട്ടു​ണ്ട്. ഗൗ​തം റെ​ഡ്ഡി​യു​ടെ പി​താ​വ് രാ​ജാ​മോ​ഹ​ന്‍ റെ​ഡ്ഡി നാ​ല് പ്രാ​വ​ശ്യം പാ​ര്‍​ല​മെ​ന്‍റ് അംഗമായിരുന്നു.

Eng­lish Summary:Andhra Pradesh Min­is­ter M Gau­tam Red­dy has passed away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.