20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 7, 2025
March 26, 2025
February 27, 2025
February 18, 2025
January 30, 2025
January 13, 2025
January 11, 2025
December 10, 2024
November 29, 2024
October 18, 2024

മെസ്സി ഉള്‍പ്പെടെ നാല് താരങ്ങള്‍ക്ക് കോവിഡ്

Janayugom Webdesk
പാരീസ്​
January 2, 2022 5:45 pm

ഫ്രഞ്ച്​ ക്ലബ്​ പി.എസ്​.ജിയുടെ സൂപ്പര്‍ താരം ലയണൽ മെസ്സി​ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. തിങ്കളാഴ്ച നടക്കുന്ന ഫ്രഞ്ച്​ കപ്പ്​ മത്സരത്തിന്​ മുന്നോടിയായി നടത്തിയ പരിശോധനയിലാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. മെസ്സിയടക്കം നാലു താരങ്ങൾക്ക്​ രോഗബാധ സ്ഥിരീകരിച്ചതായി ക്ലബ്​ അധികൃതർ​ അറിയിച്ചു​.
Eng­lish Sum­ma­ry: covid to four play­ers, includ­ing Messi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.