1 May 2024, Wednesday

Related news

April 16, 2024
April 16, 2024
January 15, 2024
July 25, 2023
May 13, 2023
May 12, 2023
March 27, 2023
February 28, 2023
June 1, 2022
May 30, 2022

താഴ്‌മയായി അപേക്ഷിക്കേണ്ട: വാചകം ഒഴിവാക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ്‌

Janayugom Webdesk
തിരുവനന്തപുരം
March 27, 2022 10:44 am

സംസ്ഥാന സർക്കാരിന്‌ നൽകുന്ന അപേക്ഷകളിൽ ‘താഴ്‌മയായി അപേക്ഷിക്കുന്നു’ എന്ന വാചകം ഒഴിവാക്കണമെന്ന്‌ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ്‌.

സംസ്ഥാനത്തെ എല്ലാ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെയും വിവിധ അപേക്ഷകളിൽ ‘താഴ്‌മയായി അപേക്ഷിക്കുന്നു’ 

എന്ന പദം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആ ഭാഗം ഒഴിവാക്കി പകരം അപേക്ഷിക്കുന്നു/അഭ്യർഥിക്കുന്നു എന്ന്‌ ഉപയോഗിക്കാൻ വകുപ്പ്‌ തലവൻമാർക്ക്‌ നിർദേശം നൽകാനും ഉത്തരവിൽ പറയുന്നു.

Eng­lish Summary:Do not apply humbly: per­son­nel and admin­is­tra­tive reforms department

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.