December 10, 2023 Sunday

Related news

June 14, 2023
August 20, 2022
August 5, 2022
July 21, 2022
June 12, 2022
May 27, 2022
May 8, 2022
March 25, 2022
March 20, 2022
January 10, 2022

കോഴിഫാമില്‍ തീപിടിത്തം; 8500 കോഴികൾ വെന്തു ചത്തു

Janayugom Webdesk
ചെന്നൈ
March 20, 2022 6:01 pm

തമിഴ്‌നാട്ടിലെ അന്നൂരിലെ കോഴി ഫാമിലുണ്ടായ തീപിടിത്തത്തിൽ 8500 ത്തോളം കോഴികൾ വെന്തു ചത്തു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കോഴിഫാമിൽ തീപിടിത്തമുണ്ടായത്. വിവിധ ഉപകരണങ്ങളും കോഴിത്തീറ്റകളും തീയിൽ കത്തിനശിച്ചു. 12 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.

eng­lish sum­ma­ry; 8,500 chick­ens charred to death in fire at poul­try farm in Tamil Nadu

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.