ആശ്രാമം മൈതാനത്തു വെള്ളക്കെട്ടായപ്പോൾ

Web Desk
Posted on October 01, 2019, 3:34 pm
ASRAMAM MAITHANAM WATER-1

കനത്തമഴയെ തുടർന്ന് കൊല്ലം ആശ്രാമം മൈതാനത്തു വെള്ളക്കെട്ടായപ്പോൾ .മൈതാനത്തിനകത്തു നടാപ്പാത നിർമ്മിച്ചപ്പോൾ വെള്ളം ഒഴുകിപോകാനുള്ള സൗകര്യം ഒരുക്കാത്തതാണ് വെള്ളക്കെട്ടിന് കാരണം