Web Desk

October 14, 2021, 8:34 am

പതിവ് തെറ്റിയില്ല, ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു

Janayugom Online

ഇന്ധന വിലയിൽ വീണ്ടും വർധന. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയും കൂടി.കൊച്ചിയിൽ ഡീസൽ ലീറ്ററിന് 98.74 രൂപയും പെട്രോൾ ലീറ്ററിന് 105.10 രൂപയുമാണ് ഇന്നത്തെ വില. 

തിരുവനന്തപുരത്ത് ഡീസലിന് 100.57 രൂപയും പെട്രോളിന് 106.73 രൂപയുമായി. കോഴിക്കോട് ഡീസലിന് 98.90 രൂപയും പെട്രോളിന് 105.27 രൂപയുമാണ് ഇന്നത്തെ വില.
eng­lish summary;fuel price hike again
you may also like this video;