9 May 2024, Thursday

Related news

March 24, 2024
March 14, 2024
September 17, 2023
June 6, 2023
May 24, 2023
May 12, 2023
February 21, 2023
February 3, 2023
January 30, 2023
September 16, 2022

ഇന്ധനവില കുതിക്കുന്നു

Janayugom Webdesk
തിരുവനന്തപുരം
October 21, 2021 8:48 am

ഇന്ധനവില ഇന്നും കൂട്ടി.പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 36 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 108 രൂപ 79 പൈസയും, ഡീസലിന് 102 രൂപ 40 പൈസയുമായി.

കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 100 രൂപ 59 പൈസയും, പെട്രോളിന് 106 രൂപ 85 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് ഡീസലിന് 100 രൂപ 81 പൈസയും, ഡീസലിന് 106 രൂപ 71 പൈസയുമായി. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 7 രൂപയും, പെട്രോളിന് 5 രൂപ 35 പൈസയുമാണ് കൂട്ടിയത്.

Eng­lish Sum­ma­ry: fuel prices ker­ala 21-10-2021

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.