14 October 2024, Monday
KSFE Galaxy Chits Banner 2

Related news

September 18, 2024
May 26, 2024
May 22, 2024
May 9, 2024
March 22, 2024
March 21, 2024
March 12, 2024
December 19, 2023
May 29, 2023
May 29, 2023

ഐപിഎല്‍; ഗുജറാത്ത് ടൈറ്റൻസ് മുംബൈ ഇന്ത്യൻസ് പോരാട്ടം ഇന്ന്

Janayugom Webdesk
മുംബൈ
May 6, 2022 9:31 am

ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് – മുംബൈ ഇന്ത്യൻസ് പോരാട്ടം. രാത്രി 7:30 ന് ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം. കളിച്ച 10 മത്സരങ്ങളിൽ നിന്നും 8 വിജയം ഉൾപ്പെടെ 16 പോയിന്റ് നേടിയ ഗുജറാത്താണ് പോയിൻറ് പട്ടികയിൽ തലപ്പത്ത്. 9 മത്സരങ്ങളിൽ എട്ടെണ്ണത്തിലും പരാജിതരായ മുംബൈ പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലാണ്. മുംബൈയും വിജയ പ്രതീക്ഷയിലാണ്. 

Eng­lish Summary:IPL; Gujarat Titans Mum­bai Indi­ans clash today
You may also like this video

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.