23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 29, 2024
February 4, 2024
July 16, 2023
December 13, 2022
November 25, 2022
November 9, 2022
August 22, 2022
June 21, 2022
June 6, 2022
March 3, 2022

ജീവനുവേണ്ടി മല്ലിടുന്ന പൂച്ചക്കുട്ടിയെ സിപിആര്‍ നല്‍കി രക്ഷിച്ച് പൊലീസുകാരന്‍: വീഡിയോ വൈറല്‍

Janayugom Webdesk
ഹൈദരാബാദ്
December 13, 2022 4:19 pm

അടിയന്തരഘട്ടത്തില്‍ സിപിആര്‍ നല്‍കി പൂച്ചക്കുട്ടിയെ രക്ഷിച്ച് പൊലീസുകാരന്‍. ഹൈദരാബാദിലാണ് സംഭവം. ജീവനുവേണ്ടി മല്ലിടുന്ന പൂച്ചക്കുട്ടിക്ക് അടിയന്തര വൈദ്യസഹായം നൽകുന്ന പൊലീസുകാരുടെ വീഡിയോയാണ് വൈറലായത്. രണ്ട് പോലീസുകാർ പൂച്ചയെ പരിപാലിക്കുന്നത് വീഡിയോയിൽ കാണാം. ഹൈദരാബാദിലെ മൊഗൽപുരയിലെ സ്റ്റേഷൻ ഹൗസ് ഓഫീസറായ എ ശിവ കുമാറാണ് അടിയന്തര പരിചരണത്തോടെ പൂച്ചക്കുട്ടിയുടെ ജീവൻ രക്ഷിച്ചത്. വിഡീയോ വൈറലായതിനെത്തുടര്‍ന്ന് നിരവധിപേരാണ് പൊലീസിന് അഭിനന്ദനമറിയിച്ച് രംഗത്ത് വന്നത്.

Eng­lish Sum­ma­ry: Police­man saves kit­ten strug­gling for life by giv­ing CPR: Video goes viral

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.