November 30, 2023 Thursday

Related news

November 29, 2023
November 26, 2023
November 24, 2023
November 21, 2023
November 21, 2023
November 15, 2023
November 9, 2023
November 5, 2023
October 20, 2023
October 19, 2023

പത്തനംതിട്ടയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നു

Janayugom Webdesk
August 3, 2023 10:13 am

പത്തനംതിട്ട തിരുവല്ലയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നു. പുളിക്കീഴ് നാക്കട സ്വദേശികളായ കൃഷ്ണൻകുട്ടി (72), ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചയാണ് സംഭവം.

കൃഷ്ണൻകുട്ടിയെയും ശാരദയെയും വീടിനുള്ളിലാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല. കൊല്ലപ്പെട്ടവരുടെ മൃതദേഹം തിരുവല്ല ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

eng­lish summary;Son killed his par­ents in thiruvalla

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.