5 May 2024, Sunday

Related news

October 22, 2023
September 28, 2023
August 10, 2023
August 5, 2023
July 18, 2023
June 29, 2023
June 26, 2023
June 22, 2023
June 12, 2023
June 10, 2023

ഝാർഖണ്ഡില്‍ ക്ഷേത്രത്തിനുനേരെ അക്രമം: ഹനുമാന്റെ വിഗ്രഹവും ശിവലിംഗവും നശിപ്പിച്ചു

Janayugom Webdesk
റാഞ്ചി
April 15, 2023 6:59 pm

ജാർഖണ്ഡിലെ ബൊക്കാറോയിലെ കാസിയ തണ്ട് പ്രദേശത്തെ ഹനുമാന്‍ ക്ഷേത്രത്തിനുനേരെ അജ്ഞാതരുടെ ആക്രമണം. ക്ഷേത്രത്തിലെ ഹനുമാന്‍ വിഗ്രഹവും ശിവലിംഗവും തകര്‍ത്ത നിലയലില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

ഹനുമാന്റെ വിഗ്രഹം ക്ഷേത്രത്തിന്റെ പരിസരത്ത് വലിച്ചെറിയപ്പെട്ട നിലയിലാണ് കണ്ടെടുത്തത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: Tem­ple vio­lence in Jhark­hand: Lord Hanu­man’s idol and Shiv­alin­ga destroyed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.