1 May 2024, Wednesday

Related news

May 13, 2022
May 12, 2022
May 7, 2022
May 6, 2022
May 3, 2022
May 1, 2022
April 29, 2022

എന്റെ കേരളം അരങ്ങില്‍ ഇന്ന് കുടുംബശ്രീ അവതരിപ്പിക്കുന്ന വിവിധ പരിപാടികള്‍

Janayugom Webdesk
കൊല്ലം
April 29, 2022 10:00 am

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് കൊല്ലം ആശ്രാമം മൈതാനത്തെ പ്രദര്‍ശന നഗരിയില്‍ ഇന്ന് രാവിലെ 11 മണിക്ക് ക്ഷീര വികസന വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ പാല്‍ഗുണമേന്മയും ഭക്ഷ്യസുരക്ഷാ നിയമങ്ങളും (ഉദ്ഘാടനം- കോവൂര്‍ കുഞ്ഞുമോന്‍, എംഎല്‍എ), ഉച്ചയ്ക്ക് 3 മണിക്ക് കുടുംബശ്രീ സംഘടിപ്പിക്കുന്ന സെമിനാര്‍ സ്ത്രീപക്ഷ നവകേരളം (ഉദ്ഘാടനം- പ്രസന്ന ഏണസ്റ്റ്, കോര്‍പറേഷന്‍ മേയര്‍), വൈകുന്നേരം 6 മണിക്ക് കുടുംബശ്രീ അവതരിപ്പിക്കുന്ന വിവിധ പരിപാടികള്‍.

Eng­lish sum­ma­ry; Var­i­ous pro­grams pre­sent­ed by Kudum­bas­ree on ente Ker­alam stage kol­lam today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.