21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

May 13, 2022
May 12, 2022
May 7, 2022
May 6, 2022
May 3, 2022
May 1, 2022
April 29, 2022

എന്റെ കേരളം അരങ്ങില്‍ മടിക്കൈ കര്‍ഷക കലാവേദിയുടെ നാടകം — അരപ്പട്ട

Janayugom Webdesk
കാസര്‍ഗോഡ്
May 7, 2022 10:00 am

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് കാസര്‍ഗോഡ് കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്റിലെ പ്രദര്‍ശന- വിപണനമേളയില്‍ അഗ്നി രക്ഷാ സേന സെമിനാര്‍, വനം പരിസ്ഥിതി സെമിനാര്‍, കാര്‍ഷിക സെമിനാര്‍, പൊലീസ് സൈബര്‍ സുരക്ഷ സെമിനാര്‍. വൈകുന്നേരം 6 മണിക്ക് ഓട്ടിസം ഡയറി മ്യൂസിക് ബാന്‍ഡ്- ഓട്ടിസം എന്ന അവസ്ഥയെ സംഗീതം കൊണ്ട് തോല്‍പിച്ച ലോക റെക്കോര്‍ഡ് താളുകളില്‍ ഇടം നേടിയ മര്‍വാന്‍ മുനവ്വര്‍ നയിക്കുന്ന ഓട്ടിസം ഡയറി മ്യൂസിക് ബാന്‍ഡിന്റെ സംഗീത നിശയും, മറ്റ് ഭിന്നശേഷി മേഖലയിലെ പ്രതിഭകളുടെ കലാ വിരുന്നും (സ്‌പോണ്‍സര്‍; ബിആര്‍ഡിസി), രാത്രി 8 മണിക്ക് മടിക്കൈ കര്‍ഷക കലാവേദിയുടെ നാടകം — അരപ്പട്ട

Eng­lish sum­ma­ry; Madikkai Kar­sha­ka Kalavedi’s play on ente Ker­ala stage today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.