23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

September 20, 2023
August 6, 2023
August 2, 2023
May 30, 2023
May 17, 2023
February 16, 2023
February 11, 2023
June 16, 2022
June 12, 2022
June 4, 2022

രാജ്യത്ത് പരസ്യങ്ങൾക്ക് കർശന നിയന്ത്രണം

Janayugom Webdesk
June 12, 2022 11:28 am

രാജ്യത്ത് തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മാ​യ പ​ര​സ്യ​ങ്ങ​ൾ​ക്കു ക​ർ​ശ​ന​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി കേ​ന്ദ്ര​സ​ർ​ക്കാ​ർ. അ​തോ​ടൊ​പ്പം ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ​യും പാ​നീ​യ​ങ്ങ​ളു​ടെ​യും പ​ര​സ്യ​ങ്ങ​ൾ​ക്ക് സമ്പൂ​ർ​ണ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. കു​ട്ടി​ക​ളെ സൂ​പ്പ​ർ ഹീ​റോ​ക​ളാ​ക്കി മാ​റ്റു​മെ​ന്ന ത​ര​ത്തി​ലു​ള്ള പ​ര​സ്യ​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണ് പു​തി​യ മാർഗനിർദേശങ്ങൾ.

കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​റ​ക്കി​യ നി​ർ​ദേ​ശ​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച മു​ത​ൽ നി​ല​വി​ൽ വ​ന്നു. മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ ഉ​പ​ഭോ​ക്തൃ​സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ആ​ദ്യം പ​ത്തു ല​ക്ഷം രൂ​പ​യും വീ​ണ്ടും ലം​ഘി​ച്ചാ​ൽ 50 ല​ക്ഷം രൂ​പ​യും പി​ഴ ചുമത്തും.

അ​ച്ച​ടി, ദൃ​ശ്യ, ഓ​ൺലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും പ്ര​ക്ഷേ​പ​ണം ചെ​യ്യു​ക​യും ചെ​യ്യു​ന്ന എ​ല്ലാ പ​ര​സ്യ​ങ്ങ​ൾ​ക്കും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ബാ​ധ​ക​മാ​ണ്. അ​തു പോ​ലെ ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ സാ​ധ​ന​ങ്ങൾ യ​ഥാ​ർ​ഥ വി​ല​യി​ലും കു​റ​ച്ചു വി​ൽ​ക്കു​ന്നു എ​ന്ന ത​ര​ത്തി​ലു​ള്ള പ​ര​സ്യ​ങ്ങ​ളും കുറ്റകരമാണ്.

Eng­lish summary;Strict reg­u­la­tion of adver­tise­ments in the country

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.